Oats Dosa||Oats Dosa Recipe||Weight Loss Recipe||Instant Dosa||Instant Dosa Recipe||Easy Dosa Recipe Weight Loss

Oats Dosa||Oats Dosa Recipe||Weight Loss Recipe||Instant Dosa||Instant Dosa Recipe||Easy Dosa Recipe #weightloss Weight Loss

#weightloss #weightlosspills #weightlosstea

404 People Read – 342 People Liked You Also Like Comment

@Shabia’s Kitchen
Hai Friends,
Today I’m back with an amazing recipe of OATS DOSA(ഓട്‌സ് ദോശ).
Oats are among the healthiest grains on earth. They’re a gluten-free whole grain and a great source of important vitamins, minerals, fiber, and antioxidants.

Studies show that oats and oatmeal have many health benefits. These include weight loss, lower blood sugar levels, and a reduced risk of heart disease.
ഭൂമിയിലെ ഏറ്റവും ആരോഗ്യകരമായ ധാന്യങ്ങളിൽ ഒന്നാണ് ഓട്സ്. അവ ഗ്ലൂറ്റൻ രഹിത ധാന്യവും പ്രധാനപ്പെട്ട വിറ്റാമിനുകൾ, ധാതുക്കൾ, നാരുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയുടെ മികച്ച ഉറവിടവുമാണ്.

ഓട്‌സിന് നിരവധി ആരോഗ്യ ഗുണങ്ങളുണ്ടെന്ന് പഠനങ്ങൾ തെളിയിക്കുന്നു. ശരീരഭാരം കുറയ്ക്കൽ, രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കൽ, ഹൃദ്രോഗ സാധ്യത കുറയ്ക്കൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
If you enjoyed this video, please show your support by clicking the Like and Share button. Don’t forget to Subscribe to my YouTube Channel and turn on all notification bell to get update on my new videos. Don’t forget to share it with your friends and family. They will sure be amazed at your cooking skills. Thank you!

More Dosa Recipes
Instant Dosa

Dosa Recipe

Masala Dosa

Gothambu Dosa

Soft Dosa

#oats #oatsdosa #oatsrecipe #breakfast #healthyfood #breakfastrecipe #dosa #weightloss #weightlossrecipe #healthyfood

20 thoughts on “Oats Dosa||Oats Dosa Recipe||Weight Loss Recipe||Instant Dosa||Instant Dosa Recipe||Easy Dosa Recipe Weight Loss”

  1. ഓട്സ് ദോശ അടിപൊളി ആയിട്ടുണ്ട് വളരെ ഹെൽത്തി ആയിട്ടുള്ള ഓട്സ് ദോശ തീർച്ചയായും ട്രൈ ചെയ്തു നോക്കണം

    Reply
  2. എനിക്കിഷ്ട്ടായി. ഇവിടെ ഓട്സ് വെച്ച് എന്തുണ്ടാക്കിയാൽ ഇക്കാക്ക് ഇഷ്ട്ടാണ്. ഇന്ന് എന്റെ ഡിന്നർ ഇതായിരിക്കും നല്ല ദോശ ഹെത്തിയും ടേസ്റ്റിയുമായ recipe

    Reply
  3. ഓട്സ് ദോശ അടിപൊളി ആയിട്ടുണ്ട്…. ഈ വെയിറ്റ് ലോസ്റ്റ് റസിപ്പി എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു👍

    Reply
  4. Am really glad to say that your recipes becomes every one’s favourite recipes😍… After watching this video all I can say is that I am satisfied as a viewer and as a subscriber Thanks a lot for sharing your experience with food……

    Reply
  5. ഞാൻ ആരോഗ്യ ഗുണമുള്ള ഒരു വെയിറ്റ് ലോസ് റെസിപ്പിക്ക് വേണ്ടി തിരയുകയായിരുന്നു. അപ്പോഴാണ് താങ്കളുടെ ചാനലിൽ ഈ ദോശയുടെ റെസിപ്പി കണ്ടത്. എന്തായാലും ഓട്സ് ദോശ അടിപൊളിയായിട്ടുണ്ട് .എന്തായാലും നാളത്തെ ബ്രേക്ക് ഫാസ്റ്റ് ഈ ദോശ തന്നെ ആയിക്കോട്ടെ

    Reply
  6. അടിപൊളിയായിട്ടുണ്ട് വളരെ ഹെൽത്തി ആയിട്ടുള്ള ഒരു കിടിലൻഡിൽ തന്നെ ഇതുപോലുള്ള വ്യത്യസ്ത വീഡിയോയുമായി ഇനിയും വരുക നല്ല അവതരണം നല്ലൊരു വീഡിയോ

    Reply
  7. My mom wanted a simple recipe, will soon try making it! 🙂 This recipe would be really helpful as we don’t have to keep the batter to ferment overnight. This saves a lot of time!.. Great recipe!!.👌

    Reply
  8. ഓട്സ് ദോശ ഇതുവരെ try ചെയ്തിട്ട് ഇല്ല …ചെയ്തു നോക്കണം

    Reply
  9. അടിപൊളി… ഓട്സ് കൊണ്ട് മാത്രം ദോശയുണ്ടാക്കാട്ടോ. ഞാൻ ഉണ്ടാക്കാറുണ്ട്. ഓട്സ് കുറച്ചു നേരം വെള്ളത്തിൽ കുതിർത്തതിനുശേഷം മിക്സിയിൽ അരച്ചെടുക്കുക. അല്പം തേങ്ങയും ചേർത്ത് മീഡിയം flame ൽ ചുട്ടെടുത്താൽ നല്ല ദോശ കിട്ടും.

    Reply
  10. Adipoli.. healthy dishes porattee.. sweets kazhichu oru vazhi aayi irikkuvayirunnu…. ini kurach erivum puliyum😜kazhikkam illea😉

    Reply
  11. Wow an amazing weight loss recipe which I was searching for and that with oats and semolina.. First of all my sincere thanks in uploading this much needful recipe.. I do suggest this recipe to my friends who are really searching for this

    Reply
  12. ഇത് കൊള്ളാല്ലോ🔥…ഓട്സ് ദോശയും മുട്ട ഓംപ്ലേറ്റ് തേങ്ങ ചമ്മന്തിയും മുളക് ചമ്മന്തിയും കുറച്ചു സാമ്പാറും ആഹാ അന്തസ്സ് ….

    Reply
  13. ഓരോന്നും ഒന്നിന് ഒന്ന് മെച്ചം….തീർച്ചയായും ട്രൈ ചെയ്തു നോക്കണം…ഓട്സ് ദോശ ഡയറ്റിംഗിൽ താരമാവും തീർച്ച👏✌ കണ്ടിട്ട് കൊതി വരുന്നു….🦋🦋🦋

    Reply
  14. An awesome breakfast recipe which is yummylicious , healthy and a good weight loss Dosa recipe… Do upload more healthy breakfast recipes…

    Reply
  15. This is going to be my breakfast tomorrow!! Absolutely yummy and healthy dosa , perfectly fit in my diet . Love for Dosa is another level😍…And you added more twist and flavour to it😋.. I will try it today only..

    Reply
  16. The way you show the Recipes, God ! It is Not Only Mouthwatering, but makes me feel Hungry instantly. So Nice Dear. Thank you. Your dosas came out so well all the time and your tawa looks great….

    Reply
Leave a Comment